അനുയോജ്യ സാങ്കേതിക വിദ്യാ പ്രോത്സാഹക സംഘം, ER.419/2001 1955-ലെ 12-ആമതു് തിരുവിതാംകൂര്‍-കൊച്ചി- സാഹിത്യ, ശാസ്ത്രീയ, ധര്‍മ്മസംഘങ്ങള്‍ രജിസ്റ്ററാക്കല്‍ ആക്ട് പ്രകാരം 2001-ആം ആണ്ടു് ഏപ്രില്‍ മാസം 11-ആം തീയതി രജിസ്റ്റര്‍ ചെയ്യപ്പെട്ടു. അനുയോജ്യ സാങ്കേതിക വിദ്യാ പ്രോത്സാഹനം, പ്രത്യേകിച്ചും ജനറല്‍ പബ്ലിക് ലൈസന്‍സ് പ്രകാരമുള്ള സ്വതന്ത്ര സോഫ്റ്റ്വെയര് പ്രോത്സാഹനം ലക്ഷ്യം വെച്ചാണു് സംഘം രജിസറ്റര്‍ ചെയ്യപ്പെട്ടിരിക്കുന്നതു്. കൊച്ചി ആസ്ഥാനമായി പ്രവര്‍ത്തിച്ചു് വരുന്നു.
Last Updated (Saturday, 05 June 2010 07:21)